കുവൈത്തിൽ പട്രോളിങ്ങിനിടെ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നി, കാർ പരിശോധിച്ചു, പിടികൂടിയത് 65 കുപ്പി വാറ്റുചാരായം

കുവൈത്തിൽ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വാറ്റുുചാരായവുമായി പ്രവാസി പിടിയിൽ. ഒരു ഏഷ്യൻ പ്രവാസിയെയാണ് ജഹ്‌റ ബാക്കപ്പ് പട്രോളിംഗ് പിടികൂടിയത്. അൽ-വഹാ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രവാസി പിടിയിലായത്.പട്രോളിങ്ങിനിടെ ഉദ്യോഗസ്ഥർക്ക് ഒരു ജാപ്പനീസ് നിർമ്മിത വാഹനത്തിന്റെ ഡ്രൈവറുടെ അസ്വാഭാവിക പെരുമാറ്റവും പേടിയും കാരണം സംശയം തോന്നി. തുടർന്ന് വാഹനത്തിൽ പരിശോധന നടത്തുകയായിരുന്നു. കാറിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഏകദേശം 65 … Continue reading കുവൈത്തിൽ പട്രോളിങ്ങിനിടെ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നി, കാർ പരിശോധിച്ചു, പിടികൂടിയത് 65 കുപ്പി വാറ്റുചാരായം