കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ബയോമെട്രിക് ഹാജർ സംവിധാനം പരിഷ്കരിച്ചു

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ബയോമെട്രിക് ഹാജർ സംവിധാനം പരിഷ്കരിച്ചു പുറത്തിറക്കി.തൊഴിൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഷെഡ്യൂൾ മാനേജ്‌മെൻ്റിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം നടത്തി വരുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സംവിധാനം നവീകരിച്ചിരിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. ജോലി ഇടങ്ങളിൽ ജോലി സമയം തരംതിരിച്ച് തിരഞ്ഞെടുക്കാൻ ജീവനക്കാരെ അനുവദിക്കുന്ന പുതിയ മെനു ഉൾപ്പെടുത്തി കൊണ്ടാണ് ഹാജർ സംവിധാനം പരിഷ്കരിച്ചിരിക്കുന്നത്. … Continue reading കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ബയോമെട്രിക് ഹാജർ സംവിധാനം പരിഷ്കരിച്ചു