ശരീരദുര്‍ഗന്ധത്തെ വിമാനത്തില്‍ ചൊല്ലി തര്‍ക്കം, കാബിൻ ക്രൂ ജീവനക്കാരിയ്ക്ക് കടിയും മാന്തും; വിമാനം വൈകിയത് രണ്ട് മണിക്കൂര്‍

വിമാനത്തിൽ വനിതാ യാത്രക്കാർ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കാബിൻ ക്രൂവിന് നേർക്ക് ആക്രമണം. ഏപ്രിൽ ഒന്നിന് ചൈനയിലാണ് സംഭവം. ഷെൻസ്ഹെൻ ബാവോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാൻഗായ് ഹോങ്ഖിയാവോയിലേക്ക് പുറപ്പെട്ട ഷെൻസ്ഹെൻ എയർലൈനിലാണ് സംഭവം ഉണ്ടായത്. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് വനിതാ യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂര്‍ വൈകുകയും ചെയ്തു. വിമാനം ടേക്ക് … Continue reading ശരീരദുര്‍ഗന്ധത്തെ വിമാനത്തില്‍ ചൊല്ലി തര്‍ക്കം, കാബിൻ ക്രൂ ജീവനക്കാരിയ്ക്ക് കടിയും മാന്തും; വിമാനം വൈകിയത് രണ്ട് മണിക്കൂര്‍