കുവൈറ്റിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിഗണന
കുവൈറ്റിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതായി സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ.അംതാൽ അൽ ഹുവൈല. ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഈ വിഭാഗത്തോടുള്ള മാനുഷികവും സാമൂഹികവുമായ പ്രതിബദ്ധത രാജ്യം പുലർത്തിവരുന്നു. അവരെ സമൂഹത്തിലേക്ക് സംയോജിപ്പിക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും, കഴിവുകൾ വർധിപ്പിക്കാനും, കുടുംബങ്ങളെ പിന്തുണക്കാനും അക്ഷീണം പ്രവർത്തിച്ചുവരുന്നതായും, ഇവർക്ക് … Continue reading കുവൈറ്റിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിഗണന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed