ട്രാഫിക് നിയമങ്ങളില്‍ സമൂലമായ പരിഷ്കാരങ്ങള്‍ വരുത്തി കുവൈത്ത് സർക്കാർ. പുതിയ പുതിയ ഗതാഗത നിയമം ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. നിയമലംഘകരെ കസ്റ്റഡിയിലെടുക്കുന്നതിന് പുറമെ കനത്ത പിഴ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകളുമാണ് പരിഷ്കരണത്തിന്റെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.പ്രത്യേക കേസുകളിൽ നിയമലംഘകരെ അറസ്റ്റ് ചെയ്യാൻ ട്രാഫിക് പോലീസിന് അധികാരം നൽകുന്ന ചട്ടങ്ങളും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കുവൈത്ത് … Continue reading കുവൈത്തിന്റേത് വല്ലാത്ത പണി തന്നെ: റോഡില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നാട്ടിലേക്ക് അയക്കാന്‍ പണമുണ്ടാകില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed