നടുറോഡില്‍ ആക്രമണം, ഭീഷണി; പോലീസിനെ കണ്ട് മുങ്ങിയ പ്രതി പിടിയിൽ

കുവൈറ്റിൽ നടുറോഡില്‍ വാഹനത്തില്‍ എത്തി മറ്റൊരു വ്യക്തിയെ ആക്രമിക്കുകയും, ഭീക്ഷണിപ്പെടുത്തുകയും ചെയ്ത ശേഷം പോലീസിനെ കണ്ട് മുങ്ങിയ പ്രവാസി പിടിയിൽ. കഴിഞ്ഞ ദിവസം ജാബര്‍ അല്‍ അഹമ്മദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. റോഡില്‍ അക്രമം നടക്കുന്നത് സംബന്ധിച്ച കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. പൊലീസ് എത്തിയത് കണ്ട അക്രമി … Continue reading നടുറോഡില്‍ ആക്രമണം, ഭീഷണി; പോലീസിനെ കണ്ട് മുങ്ങിയ പ്രതി പിടിയിൽ