ഈ നിയമലംഘനങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും, കടുപ്പിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ട്രാഫിക് നിയമലംഘനങ്ങൾക്ക് കടുത്ത നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഈ നിയമലംഘനങ്ങൾ നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും അധികാരമുണ്ടായിരിക്കും. 2025-ലെ 5-ാം നമ്പർ ഡിക്രി-നിയമമനുസരിച്ചാണിത്. … Continue reading ഈ നിയമലംഘനങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും, കടുപ്പിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം