കുവൈത്തിൽ മണി എക്സ്ചേഞ്ചുകളുടെ മേൽനോട്ടം ഇനി മുതൽ സെൻട്രൽ ബാങ്കിന്

രാജ്യത്ത് പ്രവർത്തിക്കുന്ന മണി എക്സ്ചേഞ്ചുകൾ ഇനി മുതൽ സെൻട്രൽ ബാങ്കിന്റെ കീഴിലായിരിക്കും. എല്ലാ മണി എക്സ്ചേഞ്ചുകളുടെയും മേൽനോട്ടവും നിയന്ത്രണവും മന്ത്രിസഭ ഉത്തരവ് 552 പ്രകാരം സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിലായി.നിലവിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലായിരുന്നു എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ജൂൺ 11നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇതനുസരിച്ച് നേരത്തെ തന്നെ എല്ലാ എക്സ്ചേഞ്ചുകൾക്കും പുതിയ നടപടികൾ … Continue reading കുവൈത്തിൽ മണി എക്സ്ചേഞ്ചുകളുടെ മേൽനോട്ടം ഇനി മുതൽ സെൻട്രൽ ബാങ്കിന്