ഈ പഴങ്ങളും ഭക്ഷണ സാധനങ്ങളും കഴിച്ചാൽ പ്രമേഹത്തെ നിലയ്ക്ക് നിർത്താൻ സാധിക്കും, ശീലമാക്കൂ

ഭക്ഷണത്തിന് മുൻപ് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എൺപത് മില്ലിഗ്രാമിൽ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കിൽ പോലും നൂറ്റി നാൽപത് മില്ലിഗ്രാമിൽ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും കാര്യം ശ്രദ്ധിച്ചാൽ നമുക്ക് പ്രമേഹത്തെ അതിന്റേതായ പ്രതിരോധം തീർത്ത് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. വീട്ടിൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഈ പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കുന്നു. അതിന് … Continue reading ഈ പഴങ്ങളും ഭക്ഷണ സാധനങ്ങളും കഴിച്ചാൽ പ്രമേഹത്തെ നിലയ്ക്ക് നിർത്താൻ സാധിക്കും, ശീലമാക്കൂ