കുവൈത്തിലെ നറുക്കെടുപ്പ് കൃത്രിമം: വിദേശികൾ അടക്കം 58 പേർ നിരീക്ഷണത്തിൽ; കഴിഞ്ഞ പത്ത് വർഷത്തെ നറുക്കെടുപ്പുകൾ പരിശോധിക്കും

യാ ഹാല റാഫിൾ ഡ്രോയുമായി ബന്ധപ്പെട്ട് കൃത്രിമം സംബന്ധിച്ച് ശക്തമായ അന്വേഷണത്തിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ആഭ്യന്തരം-വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ടാസ്‌ക് ഫേഴ്‌സ്. ഇതിനോടകം, പ്രധാന പ്രതികളായ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ഈജിപ്ഷ്യൻ ദമ്പതികൾ അടക്കം അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്.കൂടാതെ 58 പേർ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ പരിധിയിലുണ്ടെന്ന് സുരക്ഷ വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ട്. … Continue reading കുവൈത്തിലെ നറുക്കെടുപ്പ് കൃത്രിമം: വിദേശികൾ അടക്കം 58 പേർ നിരീക്ഷണത്തിൽ; കഴിഞ്ഞ പത്ത് വർഷത്തെ നറുക്കെടുപ്പുകൾ പരിശോധിക്കും