ചെറിയ പെരുന്നാൾ അവധി; കുവൈത്ത് എയർപോർട്ട് വഴി സഞ്ചരിക്കുക 188,450 യാത്രക്കാർ

കുവൈത്ത് സിറ്റി: മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെയുള്ള ഈദ് അൽ ഫിത്ര്‍ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 1,640 വിമാനങ്ങളിലായി 188,450 യാത്രക്കാർ സഞ്ചരിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഞായറാഴ്ച അറിയിച്ചു.കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് ഈദ് അവധിക്കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങൾ ദുബൈ, കെയ്‌റോ, … Continue reading ചെറിയ പെരുന്നാൾ അവധി; കുവൈത്ത് എയർപോർട്ട് വഴി സഞ്ചരിക്കുക 188,450 യാത്രക്കാർ