ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ മരണപ്പെട്ടു; അനുശോചനം അറിയിച്ച് കുവൈത്ത് അമീർ

കുവൈത്ത് സിറ്റി: കുവൈത്തിൽ അഗ്നിബാധയെ നേരിടുന്നതിൽ തന്റെ കർത്തവ്യം നിർവഹിക്കുന്നതിനിടെ മരണപ്പെട്ട ജനറൽ ഫയർ ഫോഴ്‌സ് അംഗവും ഫസ്റ്റ് വാറന്റ് ഓഫീസറുമായ സലേം ഫഹദ് അൽ-അജ്മിയുടെ കുടുംബത്തിന് അമീർ ശൈഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് അനുശോചന സന്ദേശം അയച്ചു. ഈ വേദനാജനകമായ നഷ്ടത്തിൽ അമീർ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി,“രക്തസാക്ഷികളുടെ കൂട്ടത്തിൽ അദ്ദേഹത്തിന് ഒരു സ്ഥാനം … Continue reading ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ മരണപ്പെട്ടു; അനുശോചനം അറിയിച്ച് കുവൈത്ത് അമീർ