നിമിഷ പ്രിയയുടെ വധശിക്ഷ: വ്യക്തത വരുത്തി ജയില്‍ അധികൃതര്‍

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് അറിയിച്ച് ജയിലിൽ സന്ദേശം എത്തിയെന്ന സംഭവത്തില്‍ വ്യക്തത വരുത്തി ജയില്‍ അധികൃതര്‍. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന തരത്തില്‍ ശബ്ദസന്ദേശം വ്യാജമാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. നിമിഷ പ്രിയ കഴിയുന്ന സൻആയിലെ ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ … Continue reading നിമിഷ പ്രിയയുടെ വധശിക്ഷ: വ്യക്തത വരുത്തി ജയില്‍ അധികൃതര്‍