കുവൈത്തിൽ ഹല ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തുന്ന സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് മാറ്റിവെച്ചു

കുവൈത്തിൽ ഹല ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തുന്ന സമ്മാന പദ്ധതിയുടെ 9,10 റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഏപ്രിൽ 5 ലേക്ക് മാറ്റി വെച്ചു. വാണിജ്യ മന്ത്രാലയത്തിലെ റാഫിൾ ആൻഡ് പ്രമോഷൻ സൂപ്പർവിഷൻ വിഭാഗം മേധാവി ഡോ. നാസർ അൽ മരാഗിയാണ് ഇക്കാര്യം അറിയിച്ചത്.ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ സമ്മാന പദ്ധതിയുടെ ഏട്ടാമത് റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ കൃത്രിമം … Continue reading കുവൈത്തിൽ ഹല ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തുന്ന സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് മാറ്റിവെച്ചു