16കാരിയെ വിവാഹം ചെയ്ത് മുങ്ങി; യുവാവിനെ ഗള്‍ഫിലെത്തി പൊക്കി കേരള പോലീസ്

16കാരിയെ വിവാഹം ചെയ്ത് മുങ്ങിയ യുവാവിനെ സൗദിയിലെത്തി പൊക്കി കേരള പോലീസ്. പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സൗദി തലസ്ഥാനമായ റിയാദിലെത്തിയ യുവാവ് രണ്ട് വര്‍ഷത്തിന് ശേഷമാണ് പോലീസിന്‍റെ പിടിയിലായത്. വധുവിന്‍റെ പരാതിയിലാണ് മണ്ണാർക്കാട് സ്വദേശിക്കെതിരെ പോലീസ് പോക്സോ കേസ് ചുമത്തിയിരുന്നത്. ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് യുവാവിനും വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തു. ഇന്നലെ രാത്രി … Continue reading 16കാരിയെ വിവാഹം ചെയ്ത് മുങ്ങി; യുവാവിനെ ഗള്‍ഫിലെത്തി പൊക്കി കേരള പോലീസ്