ഫോണില്‍ പെണ്‍സുഹൃത്തിന്‍റെ ഫോട്ടോ, കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണ ഒഴിച്ചു; ഭാര്യയ്ക്കെതിരെ കേസ്

ഫോണില്‍ പെണ്‍സുഹൃത്തിന്‍റെ ഫോട്ട കണ്ടതിന് പിന്നാലെ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണ ഒഴിച്ചു. ഭർത്താവിന്‍റെ പരാതിയിൽ ഭാര്യക്കെതിരെ കേസെടുത്തു. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. സ്വകാര്യ ഭാഗത്തടക്കം സാരമായി പരിക്കേറ്റ ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം. വെങ്ങോലയിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഭർത്താവിന്‍റെ ദേഹത്തേക്ക് ഭാര്യ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു.കുവൈത്തിലെ വാർത്തകളും … Continue reading ഫോണില്‍ പെണ്‍സുഹൃത്തിന്‍റെ ഫോട്ടോ, കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണ ഒഴിച്ചു; ഭാര്യയ്ക്കെതിരെ കേസ്