കുവൈറ്റിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു
കുവൈത്തിൽ മലയാളി മരണമടഞ്ഞു. ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ (48) ആണ് മരണമടഞ്ഞത്. കുഴഞ്ഞു വീണതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഭാര്യ. ശ്രീകല മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ OICC കെയർ ടീം ന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. Display Advertisement 1
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed