കുവൈറ്റിൽ പ്രവാസി മലയാളി നഴ്സ് അന്തരിച്ചു

കുവൈത്തിൽ മലയാളി നഴ്‌സ് മരണമടഞ്ഞു.കണ്ണൂര്‍ സ്വദേശിനിയും സബാഹ് മെറ്റേണിറ്റി ആശുപത്രി ഐ വി എഫ് യൂണിറ്റിലെ സ്റ്റാഫ് നഴ്‌സുമായ രഞ്ജിനി മനോജ് (38) ആണ് ഇന്ന് കാലത്ത് സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ച് മരണടഞ്ഞത്.അര്‍ബുദ രോഗ ബാധയെ തുടർന്ന് ചികല്‍സയിലിരുന്നു ഇവർ.ഭര്‍ത്താവ് മനോജ് കുമാറും വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളും കുവൈത്തിൽ തന്നെയാണ് ഉള്ളത്. Display … Continue reading കുവൈറ്റിൽ പ്രവാസി മലയാളി നഴ്സ് അന്തരിച്ചു