കുവൈറ്റ് സെൻട്രൽ ബാങ്ക് മുൻ ജീവനക്കാരൻ വ്യാജ കറൻസിയുമായി അറസ്റ്റിൽ

പത്ത് വർഷം മുൻപ് കുവൈറ്റിൽ പിൻവലിച്ച അഞ്ചാം പതിപ്പ് കറൻസി വ്യാജമായി നിർമിച്ച് മാറ്റാൻ ശ്രമിച്ച കുവൈത്ത് സെൻട്രൽ ബാങ്ക് മുൻ ജീവനക്കാരനും കൂട്ടാളികളും അറസ്റ്റിലായി. ഏഷ്യൻ വംശജനായ മുൻ ജീവനക്കാരനെയാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം മേജർ ജനറൽ ഹമീദ് അൽ ദവാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വ്യാജ കറൻസികൾ അച്ചടിക്കാൻ കൂട്ടുനിന്നവരും പിടിയിലായിട്ടുണ്ട്. പത്തൊമ്പതിനായിരം … Continue reading കുവൈറ്റ് സെൻട്രൽ ബാങ്ക് മുൻ ജീവനക്കാരൻ വ്യാജ കറൻസിയുമായി അറസ്റ്റിൽ