പ്രവാസി മലയാളി കുവൈറ്റിൽ പള്ളിയിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ പള്ളിയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് സ്വദേശി കുറുക്കൻ കിഴക്കേ വളപ്പിൽ മൊയിദീൻ വീട് അഹമ്മദലി (40) യാണ് മരിച്ചത്. അബ്ബാസിയയിൽ ആയിരുന്നു താമസം. അബ്ബാസിയയിലെ പള്ളിയിൽ നമസ്സ്കരിക്കാനായി പോയതായിരുന്നു. റൂമിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വ ഷണത്തിലാണ് അഹമ്മദലി പള്ളിയിൽവച്ച് മരണപ്പെട്ടതായി അറിയുന്നത്. കുവൈത്തിലെ മാ ഷിപ്പിംഗ് കമ്പനിയിലായിരുന്നു … Continue reading പ്രവാസി മലയാളി കുവൈറ്റിൽ പള്ളിയിൽ നിര്യാതനായി