കുവൈത്ത് ​റാഫി​ൾ ഡ്രോ ​ക്ര​മ​ക്കേ​ട്; പ്രവാസി ദ​മ്പ​തി​മാ​ര​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ റാ​ഫി​ൾ ഡ്രോ (​യാ ഹാ​ല റാ​ഫി​ൾ ) ക്ര​മ​ക്കേ​ടി​ൽ ഈ​ജി​പ്ഷ്യ​ൻ ദ​മ്പ​തി​മാ​ര​ട​ക്കം മൂ​ന്നു പ്ര​ധാ​ന​പ്ര​തി​ക​ൾ പി​ടി​യി​ൽ.അ​ൽ ന​ജാ​ത്ത് ചാ​രി​റ്റ​ബി​ൾ ക​മ്മി​റ്റി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് പി​ടി​യി​ലാ​യ സ്ത്രീ. ​ഇ​വ​രു​ടെ ഭ​ർ​ത്താ​വും പ്ര​സ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നു​മാ​ണ് പി​ടി​യി​ലാ​യ മ​റ്റൊ​രാ​ൾ. വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ സ്വ​ദേ​ശി ജീ​വ​ന​ക്കാ​ര​നും പി​ടി​യി​ലാ​യ​വ​രി​ൽ​പെ​ടു​ന്നു.അ​ഞ്ച് ഈ​ജി​പ്തു​കാ​രും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളും ത​ട്ടി​പ്പ് സം​ഘ​ത്തി​ന്റെ … Continue reading കുവൈത്ത് ​റാഫി​ൾ ഡ്രോ ​ക്ര​മ​ക്കേ​ട്; പ്രവാസി ദ​മ്പ​തി​മാ​ര​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ൽ