പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്നു; പൈലറ്റ് ഓര്‍ത്തത് വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം; പിന്നീട് സംഭവിച്ചത്

പാസ്പോര്‍ട്ട് എടുക്കാന്‍ മറന്ന് പൈലറ്റ്. വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് പൈലറ്റ് തന്നെ ഇക്കാര്യം അറിഞ്ഞത്. യുഎസില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ബോയിങ് 787 വിമാനത്തില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഈ സമയം 257 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. തന്‍റെ കൈവശം പാസ്‌പോര്‍ട്ടില്ലെന്ന് പൈലറ്റ് മനസിലാക്കിയതോടെ വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയും ലോസ്ആഞ്ചലസില്‍ നിന്ന് … Continue reading പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്നു; പൈലറ്റ് ഓര്‍ത്തത് വിമാനം പറന്നുയര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം; പിന്നീട് സംഭവിച്ചത്