ഇത്തരക്കാർ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് കുവൈത്ത് മന്ത്രാലയം
ഹജ്ജ്, ഉംറ യാത്രികരും സൗദി അറേബ്യയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവരും പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽനിന്ന് യാത്രതിരിക്കുന്ന പൗരന്മാരും പ്രവാസികളും ഇത് പാലിക്കണം. സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളും ശിപാർശകളും അനുസരിച്ചാണ് മുന്നറിയിപ്പ്.രണ്ട് വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ ഉംറ തീർഥാടകർക്കും വാക്സിൻ നിർബന്ധമാണ്. പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളോ ദുർബലമായ പ്രതിരോധശേഷിയുള്ളവർക്ക്. … Continue reading ഇത്തരക്കാർ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് കുവൈത്ത് മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed