ബാങ്ക് ഓഫ് ബറോഡയിൽ പ്രവാസി വനിതകൾക്ക് 
പ്രത്യേക അക്കൗണ്ട്; ഇക്കാര്യം നിങ്ങൾ അറിഞ്ഞിരുന്നോ?

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ പ്രവാസി വനിതകളുടെ ആഗോള ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബോബ് ഗ്ലോബൽ വിമെൻ എൻആർഇ, എൻആർഒ സേവിങ്സ് അക്കൗണ്ടുകൾ അവതരിപ്പിച്ചു. ഈ അക്കൗണ്ടുകളുള്ളവർക്ക് ഭവനവായ്പകൾക്ക് കുറഞ്ഞ പലിശനിരക്ക്, കുറഞ്ഞ പ്രോസസിങ് ചാർജോടെ വാഹനവായ്പ, കൂടുതൽ പലിശ നേടുന്നതിന് ആവശ്യാനുസരണം ഓട്ടോ സ്വീപ് സൗകര്യം, ലോക്കർ വാടകയിൽ 100 ശതമാനം ഇളവ്, … Continue reading ബാങ്ക് ഓഫ് ബറോഡയിൽ പ്രവാസി വനിതകൾക്ക് 
പ്രത്യേക അക്കൗണ്ട്; ഇക്കാര്യം നിങ്ങൾ അറിഞ്ഞിരുന്നോ?