കുവൈത്തിൽ നറുക്കെടുപ്പ് തട്ടിപ്പ്; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രാലയം
കുവൈത്തിൽ ഹല ഫെസ്റ്റിവൽ നറുക്കെടുപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു. തട്ടിപ്പിന് പിന്നിൽ ഇന്ത്യക്കാരും പ്രവർത്തിച്ചതായാണ് സൂചന. . വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ, ഈജിപ്ഷ്യൻ ദമ്പതികൾ, ബിദൂനി എന്നിവരാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകർ. ഇവരിൽ ചിലർ രാജ്യം വിട്ടതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും രാജ്യം വിട്ടവരെ പിടികൂടുന്നതിനു … Continue reading കുവൈത്തിൽ നറുക്കെടുപ്പ് തട്ടിപ്പ്; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed