വാട്സ്ആപ്പ് മെസേജ് ഏത് ഭാഷയിലും ആയിക്കോട്ടെ, ഇനി മലയാളത്തിൽ വായിക്കാം; ഇതാ ഒരു കിടിലൻ ആപ്പ്

പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭാഷയാണ്. മലയാളം ഒഴികെയുള്ള ഭാഷകൾ അറിയാത്തവരും അവരുടെ സാഹചര്യങ്ങളാൽ പ്രവാസികളായി മാറുന്നു. എന്നാൽ ഇക്കാര്യം ആലോചിച്ച് ഇനി ആശങ്ക വേണ്ട. ഏത് ഭാഷയിലുള്ള വാട്സ്ആപ്പ് മെസേജുകളും ഇനി നിങ്ങൾക്ക് മലയാളത്തിൽ വായിക്കാം. അതിനായി ഈ ആപ്പ് നിങ്ങളെ സഹായിക്കും. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ ‘സ്നാപ്ട്രാൻസ് ട്രാൻസ്ലേറ്റർ ഓൾ ടെക്സ്റ്റ്’ … Continue reading വാട്സ്ആപ്പ് മെസേജ് ഏത് ഭാഷയിലും ആയിക്കോട്ടെ, ഇനി മലയാളത്തിൽ വായിക്കാം; ഇതാ ഒരു കിടിലൻ ആപ്പ്