കുവൈത്തിൽ 100 ശതമാനവും സ്വദേശി വൽക്കരണം നടപ്പിലാക്കുന്ന തൊഴിൽ പട്ടിക പുറത്ത്

കുവൈത്തിൽ സർക്കാർ മേഖലയിൽ ഈ വർഷം 100 ശതമാനവും സ്വദേശി വൽക്കരണം നടപ്പിലാക്കുന്ന തൊഴിൽ പട്ടിക സിവിൽ സർവീസ് കമ്മീഷൻ പുറത്തു വിട്ടു.ഇത് പ്രകാരം ഈ പട്ടികയിൽ ഉൾപ്പെട്ട തൊഴിലുകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സേവനം ഈ മാസം 31 ന് അവസാനിപ്പിക്കും. ഇവരുടെ തൊഴിൽ കരാർ ഇനി മുതൽ പുതുക്കി നൽകുന്നതല്ല. വിവര സാങ്കേതിക … Continue reading കുവൈത്തിൽ 100 ശതമാനവും സ്വദേശി വൽക്കരണം നടപ്പിലാക്കുന്ന തൊഴിൽ പട്ടിക പുറത്ത്