വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ പെട്ടിയിൽ എന്തെന്ന് പിന്നെയും പിന്നെയും ചോദിച്ചു, ക്ഷുഭിതനായ് ബോംബ് എന്ന് മറുപടി, ഒടുവിൽ പെട്ട് മലയാളി യാത്രക്കാരൻ

കൊച്ചി വിമാനത്താവളത്തിൽ മലയാളി യാത്രക്കാരന്റെ മറുപടി അയാൾക്ക് തന്നെ പണിയായി. സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോ​ഗസ്ഥരുടെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ ക്ഷുഭിതനായ് ബോംബ് എന്ന് മറുപടി പറഞ്ഞതാണ് ഇയാളെ പ്രശ്നത്തിലാക്കിയത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. എറണാകുളം കരുവേലിപ്പടി സ്വദേശി നിഥിനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 8.15 നുള്ള എയർ ഇന്ത്യ വിമാനത്തിൽ പോകാനെത്തിയ ഇയാളുടെ ലഗേജിൽ … Continue reading വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ പെട്ടിയിൽ എന്തെന്ന് പിന്നെയും പിന്നെയും ചോദിച്ചു, ക്ഷുഭിതനായ് ബോംബ് എന്ന് മറുപടി, ഒടുവിൽ പെട്ട് മലയാളി യാത്രക്കാരൻ