കുവൈത്തിൽ 145 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണിയിൽ; കാരണം ഇതാണ്

കുവൈത്തിൽ 145 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. രാജ്യത്തെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് ഈ മാസം 31 ന് മുമ്പായി അവയുടെ നിയമ പരമായ നില ശരിയാക്കുവാൻ വാണിജ്യ, വ്യവസായ മന്ത്രാലയം മാർഗ നിർദേശങ്ങൾ പുറ പ്പെടുവിച്ചിരുന്നു. ഈ തീയതിക്ക് ശേഷം നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.എന്നാൽ … Continue reading കുവൈത്തിൽ 145 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണിയിൽ; കാരണം ഇതാണ്