കുവൈത്തിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; ഡ്രൈവിങ് ലൈസൻസ് കാലാവധി കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ
കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി വർധിപ്പിച്ചു. രാജ്യത്തെ ഗതാഗത നിയമവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച 425/2025, 76/1981 ചട്ട പ്രകാരമുള്ള വകുപ്പുകളിൽ വരുത്തിയ മാറ്റ പ്രകാരമാണ് പുതിയ തീരുമാനം. കുവൈത്ത് ഔദ്യോഗിക ഗസറ്റിൽ ഇവ പ്രസിദ്ധീകരിച്ചതോടെ പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.പുതിയ നിയമ പ്രകാരം വിവിധ ഡ്രൈവിങ് … Continue reading കുവൈത്തിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; ഡ്രൈവിങ് ലൈസൻസ് കാലാവധി കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed