എത്ര കഴിച്ചിട്ടും വണ്ണം വെയ്ക്കുന്നില്ലേ? എങ്കിൽ ഈ ആഹാരങ്ങള്‍ കഴിച്ചു നോക്കൂ

വണ്ണം വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രധാനമായും ആഹാരത്തില്‍ ചേര്‍ക്കേണ്ട ചില ചേരുവകളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. പ്രോട്ടീന്‍പ്രോട്ടീന്‍ ധാരാളം അടങ്ങിയ ആഹാരങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച്, ചിക്കന്‍, ആട്, ബീഫ്, പോര്‍ക്ക് എന്നിവയെല്ലാം ആഹാരത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. ഇവ കൂടാതെ, ചൂര മീന്‍, അയല, ചെമ്മീന്‍ എന്നിവ കഴിക്കുന്നതും, മുട്ട, പരിപ്പ്, കടല എന്നീ പയറു … Continue reading എത്ര കഴിച്ചിട്ടും വണ്ണം വെയ്ക്കുന്നില്ലേ? എങ്കിൽ ഈ ആഹാരങ്ങള്‍ കഴിച്ചു നോക്കൂ