തട്ടിക്കൊണ്ടുപോയ വാഹനത്തിൽവെച്ചുതന്നെ ബിജു കൊല്ലപ്പെട്ടു; മൃതദേഹം മാൻഹോളിൽ ഒളിപ്പിച്ചു; ക്രൂര കൊലപാതകം ഇങ്ങനെ

തൊടുപുഴയിൽ കാണാതായ ആളുടെ മൃതദേഹം മാൻഹോളിൽ കണ്ടെത്തി. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിൽ തൊടുപുഴയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘത്തിലെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ ഒരാൾ തൊടുപുഴ സ്വദേശിയും മറ്റു രണ്ടുപേർ എറണാകുളം സ്വദേശികളുമാണ്.ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിൽ … Continue reading തട്ടിക്കൊണ്ടുപോയ വാഹനത്തിൽവെച്ചുതന്നെ ബിജു കൊല്ലപ്പെട്ടു; മൃതദേഹം മാൻഹോളിൽ ഒളിപ്പിച്ചു; ക്രൂര കൊലപാതകം ഇങ്ങനെ