ലോക സന്തോഷ സൂചിക; 30-ാം സ്ഥാനം പിടിച്ച് കുവൈറ്റ്

ഈ വര്‍ഷത്തെ ലോക സന്തോഷ സൂചികയിൽ 30-ാം സ്ഥാനം പിടിച്ച് കുവൈറ്റ്. 10ൽ 6.629 എന്ന ശരാശരി ജീവിത മൂല്യനിർണ്ണയത്തോടെയാണ് കുവൈത്ത് 30-ാം സ്ഥാനത്ത് എത്തിയത്. 45,089 ഡോളർ പ്രതിശീർഷ ജിഡിപിയുള്ള കുവൈത്ത് സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇത് ആഗോളതലത്തിൽ 29-ാം സ്ഥാനത്താണ്. സാമ്പത്തിക സമൃദ്ധി രാജ്യത്തിൻ്റെ സന്തോഷത്തിന് ഗണ്യമായ സംഭാവന നൽകുന്നു. ഇത് … Continue reading ലോക സന്തോഷ സൂചിക; 30-ാം സ്ഥാനം പിടിച്ച് കുവൈറ്റ്