വേനല്‍ കാലത്ത് ഈ ആഹാരങ്ങൾ ഒഴിവാക്കാം; ശരീരം തണുപ്പിക്കാന്‍ കഴിക്കാം ഇവ

വേനല്‍കാലത്ത് ശരീരത്തിലെ ചൂട് കുറചച്ച്, ശരീരം തണുപ്പിച്ച് നിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വസ്ത്രം ധരിക്കുന്നതില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ, ആഹാരകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ വേനല്‍ കാലത്ത് കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങളുണ്ട്. അവ ഏതെല്ലെമെന്ന് നോക്കാം. ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി കഴിക്കുന്നത് കുറയ്ക്കുക. അതില്‍ തന്നെ പോത്ത്, … Continue reading വേനല്‍ കാലത്ത് ഈ ആഹാരങ്ങൾ ഒഴിവാക്കാം; ശരീരം തണുപ്പിക്കാന്‍ കഴിക്കാം ഇവ