കുവൈത്തിൽ 66% കുട്ടികളും വിദ്യാലയങ്ങളിലും പുറത്തും അതിക്രമങ്ങൾ നേരിടുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോ‍ർട്ട്

കുവൈത്തിൽ വിദ്യാലയങ്ങളിലും പുറത്തും കുട്ടികൾ വിവിധതരത്തിലുളള അതിക്രമങ്ങൾക്ക് ഇരയാകുന്നത് വർദ്ധിച്ചു വരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു. 300 കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 66% കുട്ടികളും വിദ്യാലയങ്ങളിൽ തങ്ങൾ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ നേരിട്ടതായി വെളിപ്പെടുത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ , മൂന്ന് വർഷത്തിനകം സ്കൂൾ പരിസരത്ത് ഉണ്ടായ അടിപിടി … Continue reading കുവൈത്തിൽ 66% കുട്ടികളും വിദ്യാലയങ്ങളിലും പുറത്തും അതിക്രമങ്ങൾ നേരിടുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോ‍ർട്ട്