യാത്രക്കാരുമായി പറക്കാനൊരുങ്ങിയ വിമാനം; റൺവേയാണെന്ന് കരുതി ടാക്സിവേയിലേക്ക് കയറി, ഉടനടി ടേക്ക് ഓഫ് റദ്ദാക്കി

ഫ്ലോറിഡ: യാത്രക്കാരുമായി പറക്കാനൊരുങ്ങിയ സൗത്ത് വെസ്റ്റ് വിമാനം ടേക്ക് ഓഫ് റദ്ദാക്കി. അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ഒർലാൻഡോ എയർപോർട്ടിൽ വ്യാഴാഴ്ചയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 9.30നാണ് സൗത്ത് വെസ്റ്റ് 3278 വിമാനത്തിൻറെ ടേക്ക് ഓഫ്, എയർ ട്രാഫിക് കൺട്രോളർ റദ്ദാക്കിയത്. വിമാനം പുറപ്പെടേണ്ട റൺവേക്ക് സമാന്തരമായുള്ള ടാക്സിവേയിൽ നിന്ന് വിമാനം … Continue reading യാത്രക്കാരുമായി പറക്കാനൊരുങ്ങിയ വിമാനം; റൺവേയാണെന്ന് കരുതി ടാക്സിവേയിലേക്ക് കയറി, ഉടനടി ടേക്ക് ഓഫ് റദ്ദാക്കി