സന്തോഷിക്കാൻ വകയുണ്ട്; ആ​ഗോള സന്തോഷ സൂചിക റിപ്പോർട്ടിൽ കുവൈത്തിന്റെ സ്ഥാനം അറിഞ്ഞോ?

2025 ലെ ആഗോള സന്തോഷ സൂചിക റിപ്പോർട്ടിൽ കുവൈത്തിന് 30-ാം സ്ഥാനം.. രാജ്യത്തെ ജനങ്ങളുടെ ശരാശരി സന്തോഷ നിലവാരത്തിന് 10-ൽ 6.629 എന്ന ശരാശരി സ്കോർ ആണ് ലഭിച്ചത്. മുൻ വർഷങ്ങളിൽ ആഗോള സന്തോഷ സൂചികയിൽ , കുവൈത്ത് 13-ആം സ്ഥാനത്ത് എത്തുകയും 48-ആം സ്ഥാനത്തേക്കു പിന്തള്ള പ്പെടുകയും ചെയ്തിരുന്നു.ഇത് കൂടി പരിഗണിക്കുമ്പോൾ ആകെ ശരാശരി … Continue reading സന്തോഷിക്കാൻ വകയുണ്ട്; ആ​ഗോള സന്തോഷ സൂചിക റിപ്പോർട്ടിൽ കുവൈത്തിന്റെ സ്ഥാനം അറിഞ്ഞോ?