ഇതാ മനുഷ്യസ്നേഹി; കുവൈത്തിൽ കടബാധിതർക്കുള്ള സഹായ നിധിയിലേക്ക് അജ്ഞാതൻ അയച്ചത് കോടികൾ

കുവൈത്തിൽ കട ബാധിതരെ സഹായിക്കുന്നതിനായി സാമൂഹിക ക്ഷേമ മന്ത്രാലയം ആരംഭിച്ച ധന സമാഹരണ നിധിയിലേക്ക് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി അയച്ചു നൽകിതത് പത്ത് ലക്ഷം ദിനാർ ( ഏകദേശം 28 കോടി ഇന്ത്യൻ രൂപ ).തന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്താതെയാണ് ഇത്രയും തുക ഇദ്ദേഹം സഹായ നിധിയിലേക്ക് കൈമാറിയത്. കടബാധയെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെ … Continue reading ഇതാ മനുഷ്യസ്നേഹി; കുവൈത്തിൽ കടബാധിതർക്കുള്ള സഹായ നിധിയിലേക്ക് അജ്ഞാതൻ അയച്ചത് കോടികൾ