കുവൈറ്റിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

കുവൈറ്റിലെ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം, രാജ്യത്ത് നിലവിൽ ഒരു ഉപരിതല ന്യൂനമർദം നിലനിൽക്കുന്നുണ്ട്, ഇത് മുകളിലെ അന്തരീക്ഷത്തിലെ മറ്റൊരു ന്യൂനമർദത്തോടൊപ്പം ക്രമേണ ശക്തി പ്രാപിക്കുമെന്നാണ്. ബുധനാഴ്ച വൈകുന്നേരം മുതൽ മേഘാവൃതമായ അന്തരീക്ഷം വർദ്ധിക്കുന്നതിനൊപ്പം നേരിയതോതിലുള്ളതോ ആയ മഴയ്ക്കുള്ള സാധ്യതയും ഉണ്ടാകും. ശനിയാഴ്ച വൈകുന്നേരം വരെ ഇടയ്ക്കിടെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ … Continue reading കുവൈറ്റിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്