കോടികളുടെ തട്ടിപ്പ്, ഇരകളിലേറെയും പ്രവാസി മലയാളികൾ; പൊലീസ് വലവിരിച്ച് കാത്തിരുന്ന പ്രവാസി മലയാളി ഷിഹാബ് ഷാ യുഎഇ ജയിലിൽ

സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കേരള പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെൻട്രൽ ജയിലിൽ. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അൽ ഐൻ ജയിലിൽ കഴിയുന്നത്. സാമ്പത്തിക തട്ടിപ്പു കേസിൽ തന്നെയാണ് യു.എ.ഇ. പോലീസും അറസ്റ്റ് ചെയ്തിരിക്കുന്നത്.വയനാട്ടിലെ കെൻസ ഹോൾഡിങ്, കെൻസ വെൽനസ് ഉടമയാണ് ഷിഹാബ് ഷാ. അർമാനി ക്ലിനിക്, അർമാനി പോളി ക്ലിനിക് … Continue reading കോടികളുടെ തട്ടിപ്പ്, ഇരകളിലേറെയും പ്രവാസി മലയാളികൾ; പൊലീസ് വലവിരിച്ച് കാത്തിരുന്ന പ്രവാസി മലയാളി ഷിഹാബ് ഷാ യുഎഇ ജയിലിൽ