നി​ഖാ​ബ് ധ​രി​ച്ചുള്ള ഡ്രൈവിങ്ങിന് കുവൈത്തിൽ നിരോധനമുണ്ടോൽ; വ്യക്തത വരുത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

രാ​ജ്യ​ത്ത് വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ നി​ഖാ​ബ് അ​ല്ലെ​ങ്കി​ൽ ബു​ർ​ഖ ധ​രി​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മെ​ന്ന വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ത് 1984ലെ ​പ​ഴ​യ മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്നും നി​ല​വി​ൽ സ​ജീ​വ നി​യ​മ​മ​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ നി​ഖാ​ബി​ന് വി​ല​ക്കു​ണ്ടെ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ച​ർ​ച്ച​ക​ളെ തു​ട​ർ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​ട​പെ​ട​ൽ.സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് 1984ലെ ​തീ​രു​മാ​നം കൊ​ണ്ടു​വ​ന്ന​ത്. ആ ​കാ​ല​ത്ത് പൊ​തു​നി​ര​ത്തു​ക​ളി​ൽ … Continue reading നി​ഖാ​ബ് ധ​രി​ച്ചുള്ള ഡ്രൈവിങ്ങിന് കുവൈത്തിൽ നിരോധനമുണ്ടോൽ; വ്യക്തത വരുത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം