കുവൈത്തിൽ 919 കുപ്പി വിദേശ നിർമ്മിത മദ്യവും ലഹരി ​ഗുളികളുമായി ഇന്ത്യക്കാരൻ ഉൾപ്പെടെ പിടിയിൽ

കുവൈത്തിൽ 919 കുപ്പി വിദേശ നിർമ്മിത മദ്യവും ഇരുന്നൂറോളം ലഹരി ഗുളികളുമായി ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ പിടിയിലായി. ഇന്ത്യക്കാരന് പുറമെ ഒരു സൗദി പൗരനും രണ്ട് കുവൈത്തികളുമാണ് പിടിയിലായത്. രാജ്യത്തിന് പുറത്ത് നിന്ന് ഇറക്കുമതി ചെയ്ത താണ് ഇവ. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് പ്രതികളുടെ വീട് പരിശോധിക്കുന്നതിനുള്ള … Continue reading കുവൈത്തിൽ 919 കുപ്പി വിദേശ നിർമ്മിത മദ്യവും ലഹരി ​ഗുളികളുമായി ഇന്ത്യക്കാരൻ ഉൾപ്പെടെ പിടിയിൽ