കുവൈത്തിൽ പ്രവാസികളുടെ നാട് നടത്തൽ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം

കുവൈത്തിൽ പ്രവാസികളുടെ നാട് നടത്തൽ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നാട് നടത്താൻ വിധിക്കപ്പെട്ട് വിവിധ ജയിലുകളിലും നാട് കടത്തൽ കേന്ദ്രങ്ങളിലും കഴിയുന്ന വിദേശികളുടെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാൻ സാധ്യമാക്കുന്നതാണ് പുതിയ സംവിധാനം.ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെ നിർദേശ പ്രകാരമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.നാട് കടത്തലിനു … Continue reading കുവൈത്തിൽ പ്രവാസികളുടെ നാട് നടത്തൽ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം