കുവൈത്തിലെ പ്രമുഖ കലാകാരിയായ പ്രവാസി മലയാളി വനിത നാട്ടിൽ അന്തരിച്ചു

കുവൈത്തിലെ പ്രമുഖ കലാകാരിയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഡോ.പ്രശാന്തി ദാമോദരൻ നാട്ടിൽ നിര്യാതയായി..കൊല്ലം, ശാസ്താംകോട്ട സ്വദേശിനിയാണ്.അർബുദ രോഗത്തെ തുടർന്ന് രണ്ട് മാസം മുൻപ് കുവൈത്തിൽ ല നിന്ന് നാട്ടിലേക്ക് പോയി ഇവർ ചികിത്സയിലായിരുന്നു.ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. വർഷങ്ങളായി കുവൈത്ത് യൂണിവേഴ്സിറ്റിയിലെ ജീവനക്കാരിയായിരുന്ന പ്രശാന്തി കുവൈത്തിലെ നാടക-കലാസാഹിത്യലോകത്ത് നിറ സാന്നിദ്ധ്യമായിരുന്നു. കുവൈത്ത് ഓയിൽ … Continue reading കുവൈത്തിലെ പ്രമുഖ കലാകാരിയായ പ്രവാസി മലയാളി വനിത നാട്ടിൽ അന്തരിച്ചു