കുവൈത്തി കുടുംബങ്ങൾ ദത്തെടുത്ത് വള‍ർത്തുന്നത് 658 കുട്ടികളെ; കണക്കുകൾ ഇങ്ങനെ

കുവൈത്തിൽ അനാഥരായ 658 കുട്ടികളെ കുവൈത്തി കുടുംബങ്ങൾ ദത്തെടുത്ത് വളർത്തുന്നതായി സാമൂഹിക, കുടുംബ, ശിശുക്ഷേമ കാര്യ മന്ത്രി ഡോ. മത്തൽ അൽ ഹുവൈല അറിയിച്ചു.സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഇതെന്നും അറബ് അനാഥ ദിനത്തോട് അനുബന്ധിച്ച് സോഷ്യൽ കെയർ മേഖലയിലെ ഫാമിലി നഴ്‌സറി വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ സംബന്ധിച്ച് കൊണ്ട് സംസാരിക്കവേ മന്ത്രി വ്യക്തമാക്കി . … Continue reading കുവൈത്തി കുടുംബങ്ങൾ ദത്തെടുത്ത് വള‍ർത്തുന്നത് 658 കുട്ടികളെ; കണക്കുകൾ ഇങ്ങനെ