പുതിയ നിയമം; കുവൈറ്റിൽ വാഹനം ഓടിക്കുമ്പോൾ അമിതശബ്ദം പുറപ്പെടുവിച്ചാൽ 50 ദിനാർ വരെ പിഴ

കുവൈറ്റിൽ പുതിയ ട്രാഫിക് നിയമം അനുസരിച്ച് അമിതശബ്ദത്തിൽ കാറിൽ പാട്ട് വെച്ചാൽ നിയമനടപടികൾ. 30-50 ദിനാർ വരെ പിഴ ലഭിക്കുമെന്നാണ് പുതിയ നിർദേശം. ഏപ്രിൽ 22 ന് ഇത് പ്രാബല്യത്തിൽ വരും. പിഴ കോടതിയിലേക്ക് റഫർ ചെയ്യും, ഒത്തുതീർപ്പ് ഉത്തരവ് 15 ദിനാർ ആയിരിക്കും. ഏപ്രിൽ 22 ന് പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് നിയമ … Continue reading പുതിയ നിയമം; കുവൈറ്റിൽ വാഹനം ഓടിക്കുമ്പോൾ അമിതശബ്ദം പുറപ്പെടുവിച്ചാൽ 50 ദിനാർ വരെ പിഴ