യുഎഇ തൊഴിൽ നിയമം; സ്വകാര്യ മേഖലയിലെ മിനിമം കൂലി, അവധി, നോട്ടീസ് കാലയളവ്; അറിയേണ്ടതെല്ലാം

പ്രവാസികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾ യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാൽ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമങ്ങളെ കുറിച്ചും ജീവനക്കാർക്ക് നിയമം ഉറപ്പുനൽകുന്ന അവകാശങ്ങളെ കുറിച്ചും പലരും ബോധവാൻമാരല്ല. അതുകൊണ്ടുതന്നെ പലരും വലിയ ചൂഷണത്തിന് വിധേയരാവുന്നവരുമുണ്ട്. രാജ്യത്ത് താമസിക്കുന്ന മുഴുവൻ ജീവനക്കാരും അവരുടെ ഉത്തരവാദിത്തവും അവകാശങ്ങളെ കുറിച്ചും ബോധവാൻമാരാവേണ്ടതുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.യുഎഇയിലെ ജോലി … Continue reading യുഎഇ തൊഴിൽ നിയമം; സ്വകാര്യ മേഖലയിലെ മിനിമം കൂലി, അവധി, നോട്ടീസ് കാലയളവ്; അറിയേണ്ടതെല്ലാം