ഇനി നിഖാബ ധരിച്ച് വാഹനം ഓടിക്കാൻ കഴിയില്ല; പിഴ ഉറപ്പ്; കുവൈറ്റിലെ പുതിയ ഗതാഗത നിയമം ഇങ്ങനെ

കുവൈറ്റിൽ മുഖാവരണം ധരിച്ച് വാഹനം ഓടിച്ചാൽ 30 മുതൽ 50 ദീനാർ വരെ പിഴ.അടുത്തമാസം 22 മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. എന്നാൽ അനുരഞ്ജനത്തിലൂടെ പിഴത്തുക 15 ദീനാർ ആയി ചുരുക്കാമെന്നും നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ ഈ നിയമലംഘനത്തിന് തടവ് ശിക്ഷ ഉണ്ടാകില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ … Continue reading ഇനി നിഖാബ ധരിച്ച് വാഹനം ഓടിക്കാൻ കഴിയില്ല; പിഴ ഉറപ്പ്; കുവൈറ്റിലെ പുതിയ ഗതാഗത നിയമം ഇങ്ങനെ