തീപിടിത്തം; കുവൈത്തിലെ മുബാറക് അൽ കബീർ വെസ്റ്റ് ഹെൽത്ത് സെൻററിലെ സേവനങ്ങൾ അദാൻ ആശുപത്രിയിലേക്ക് മാറ്റി

മുബാറക് അൽ കബീർ വെസ്റ്റ് ഹെൽത്ത് സെൻററിൽ നിന്ന് അൽ അദാൻ സ്പെഷ്യലൈസ്ഡ് ഹെൽത്ത് സെന്ററിലേക്ക് സേവനങ്ങൾ താൽക്കാലികമായി മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് മുബാറക് അൽ കബീർ വെസ്റ്റ് ഹെൽത്ത് സെന്ററിൽ ഒരു ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് കാരണം ചെറിയ തീപിടിത്തം ഉണ്ടായതോടെയാണ് ഈ മാറ്റം. കേന്ദ്രത്തിലെ ജീവനക്കാർ ഉടൻ തന്നെ തീ … Continue reading തീപിടിത്തം; കുവൈത്തിലെ മുബാറക് അൽ കബീർ വെസ്റ്റ് ഹെൽത്ത് സെൻററിലെ സേവനങ്ങൾ അദാൻ ആശുപത്രിയിലേക്ക് മാറ്റി