കുവൈത്തിൽ വാഹനങ്ങളിൽ പോകുന്ന പ്രവാസികളെ തടഞ്ഞ് പണം കവർന്ന രണ്ട് പേർ അറസ്റ്റിൽ

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഏഷ്യക്കാരെ കൊള്ളയടിച്ച രണ്ട് അജ്ഞാതരെ തൈമ ഡിറ്റക്റ്റീവുകൾ അറസ്റ്റ് ചെയ്തു. വിവിധ പ്രദേശങ്ങളിൽ ഏഷ്യക്കാരെ കൊള്ളയടിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതികളെ പിടികൂടാൻ ഒരു സുരക്ഷാ ടീം രൂപീകരിച്ചിരുന്നു. പ്രതികൾ വാഹനങ്ങളിൽ പോകുന്ന ഏഷ്യക്കാരെ തടഞ്ഞ് പണം കവർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. പ്രതികളെ തിരിച്ചറിയാൻ … Continue reading കുവൈത്തിൽ വാഹനങ്ങളിൽ പോകുന്ന പ്രവാസികളെ തടഞ്ഞ് പണം കവർന്ന രണ്ട് പേർ അറസ്റ്റിൽ